പൊന്നേംപറന്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷിക പൂജ- (1191 കുംഭം 12,13) 2016 ഫെബ്രുവരി 24,25(വ്യാഴം,വെള്ളി) തിയ്യതികളില്‍.
പൊന്നേംപറമ്പത്ത് കുടുംബകമ്മറ്റിയുടെ നേതൃത്വത്തില്‍ തന്ത്രി ബ്രഹ്മശ്രീ പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുകയാണ്.എല്ലാവരും സല്‍കര്‍മ്മത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

