ponnemparambath

ഖഡ്ഗം കാപാലം ത്രിശിഖം ചഖേടം ഭുജൈർദ്ദധാനാം ശിശുചന്ദ്രഭൂഷാം ഭുജംഗമൈർഭൂഷിതകാന്തദേഹാം കാളീം നവാംഭോദനിഭാം നമാമി

Welcome to Ponnemparambath Tharavadu

തെക്ക് മാറി ഏതാണ്ട് പതിനൊന്ന് കിലോമീറ്ററിന് അടുത്തുള്ള ഫറോക്കിനടുത്ത് കരുവന്‍തുരുത്തിയിലെ കണിയാരില്‍ പറമ്പിലെ വീടാണ് തറവാടിന്റെ ആസ്ഥാനം. മൂന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് പൊന്നേം പറമ്പത്ത് തറവാടിന്. ഒട്ടേറെ പ്രഗല്‍ഭ വ്യക്തികള്‍ക്ക് ജന്മം നല്‍കിയ തറവാട്.  പൈതൃക സംസ്‌കാര മുള്ള തറവാട്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിന് രക്തപ്രഭകളെ സംഭാവന ചെയ്ത തറവാട്. 

UPCOMING EVENTS

പൊന്നേപറമ്പത്ത് കുടുംബക്ഷേത്രത്തിലെ ​ഗുരുവിന്റെയും ഭ​ഗവതിയുടേയും 2025 വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ ക്ഷേത്രം

കരുവന്‍തിരുത്തി പൊന്നേംപറമ്പത്ത് കുടുംബട്രസ്റ്റ് ഗുരു ഭഗവതി ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ 2019

FESTIVALS & ACTIVITIES

OFFERINGS

INSTRUCTIONS

ADDRESS

FM 32/102 A,
Kaniyaril Param
A.P Road,
Karuvanthiruthy
Feroke