Category: events
-

ആചാര്യ ദേവോ ഭവ:
ആദർശ ശുദ്ധി, സാമൂഹ്യ സദാചാര ബോധം, മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം എന്നിവ മുറുകെ പിടിച്ച് പുരോഗമനാശ യങ്ങളുടെ അന്തസ്സത്തയെ ആവാഹിക്കാൻ വ്യഗ്രത പൂണ്ട് ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെ കുറിച്ച് സങ്കൽപിക്കാമെങ്കിൽ ,സ്നേഹ ബന്ധം കൊണ്ട് ഈ തറവാടിനെ തന്നിലേക്കടുപ്പിച്ച് നമ്മുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ച് പൊന്നേംപറമ്പത്ത് തറവാടിന്റെ ആദരം ഏറ്റുവാങ്ങുകയാണ് ബ്രഹ്മശ്രീ: മാവൂർ ചിറ്റാരി പാലക്കോൾ ഇല്ലത്ത് കേശവൻ നമ്പൂതിരി സ്നേഹത്തിന്റെ കുളിർമയും കരുതലിന്റെ മാധുര്യവും, പങ്ക് വെക്കലിന്റെ സന്തോഷവും ഒരു പോലെ അനുഭവപ്പെടുന്ന…
-
പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷിക പൂജ-2016
പൊന്നേംപറന്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷിക പൂജ- (1191 കുംഭം 12,13) 2016 ഫെബ്രുവരി 24,25(വ്യാഴം,വെള്ളി) തിയ്യതികളില്‍. പൊന്നേംപറമ്പത്ത് കുടുംബകമ്മറ്റിയുടെ നേതൃത്വത്തില്‍ തന്ത്രി ബ്രഹ്മശ്രീ പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുകയാണ്.എല്ലാവരും സല്‍കര്‍മ്മത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-
സ്വർണ്ണ പ്രശ്ന
സ്വർണ്ണ പ്രശ്നത്തിന് മുന്നോടിയായി ദോഷപരിഹാരത്തിന് വേണ്ടി വരുന്ന വെളിയാഴ്ച രാവിലെ 5.30 ന് മണ്ണൂർ ശ്രീകൃഷ്ണനുണ്ണി നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം മൃത്യുഞ്ചയഹോമം’ഭഗവത് സേവ എന്നിവയും വൈകന്നേരം മൂലർ പൂജയും ഉണ്ടായിരിക്കുന്നതാണു്
-
വാർഷികപൂജ 2015
പൊന്നേംപറന്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാർഷികപൂജ 2015 ഫെബ്രുവരി 19,20 തിയ്യതികളിൽ
-
പൊന്നേംപറമ്പത്ത് ഗുരുവിന്റേയും ഭഗവതിയുടേയും വാര്‍ഷിക പൂജ-2014
പൊന്നേംപറമ്പത്ത് തറവാടിന്റെ ഗുരുവിന്റേയും, ഗുരുവിനാല്‍ ഉപാസിക്കപ്പെട്ടതും, തലമുറകളായി ആരാധിച്ചുപോരുന്നതുമായ ഭഗവതിയുടേയും വാര്‍ഷിക പൂജ ഈ വര്‍ഷവും ആചാരപ്രകാരമുള്ള എല്ലാവിധ അനുഷ്ഠാനങ്ങളോടും കൂടി 2014 ഫെബ്രുവരി 20,21(വ്യാഴം, വെള്ളി) തീയ്യതികളില്‍
-
പൊന്നേംപറമ്പത്ത് ഗുരുവിന്റേയും ഭഗവതിയുടേയും വാര്‍ഷിക പൂജ-2013
പൊന്നേംപറമ്പത്ത് ഗുരുവിന്റേയും ഭഗവതിയുടേയും വാര്‍ഷിക പൂജ-2013 2013 ഫെബ്രുവരി 21,22(വ്യാഴം, വെള്ളി) തീയ്യതികളില്‍ തന്ത്രി ബ്രഹ്മശ്രീ. പാലക്കൊള്ള്് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുകയാണ്.
-
കാര്യപരിപാടികള്‍
ദാമ്പത്യത്തിന്റെ 50 സുവര്‍ണ്ണവര്‍ഷം പിന്നിട്ട രത്‌നാകരന്‍ – ശാരദ ദമ്പതികളെ ആദരിക്കുന്നു.
-
വാര്‍ഷികപൂജ
പൊന്നേംപറമ്പത്ത് ഗുരുവിന്റേയും ഭഗവതിയുടേയും വാര്‍ഷികപൂജ പരിപാവനമായ താന്ത്രിക കര്‍മ്മങ്ങളോടെയും ആചാരപ്രകാരമുള്ള എല്ലാ അനുഷ്ഠാനങ്ങളോടും കൂടി (1187 കുംഭം 10,11)2012 ഫെബ്രുവരി 23,24 (വ്യാഴം, വെള്ളി) തിയ്യതികളില്‍ തന്ത്രി ബ്രഹ്മശ്രീ. പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മൂഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്നു.
