പുനഃപ്രതിഷ്ഠ

കരുവന്‍തിരുത്തി പൊന്നേംപറമ്പത്ത് കുടുംബട്രസ്റ്റ് ഗുരു ഭഗവതി ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ 2019 മെയ് 8,9,10ദിവസങ്ങളില്‍ നടന്നു. പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. വിവിധ പൂജാകര്‍മ്മങ്ങള്‍ക്ക് പുറമേ പ്രഭാഷണം, കുടുംബയോഗം, അന്നദാനം, എന്നിവയുമുണ്ടായിരുന്നു.

[Best_Wordpress_Gallery id=”14″ gal_title=”punaprathishta”]