പൊന്നേംപറമ്പത്ത് കുടുംബ കമ്മറ്റിയുടെ 25ാം വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും

പൊന്നേപറമ്പത്ത് കുടുംബക്ഷേത്രത്തിലെ ​ഗുരുവിന്റെയും ഭ​ഗവതിയുടേയും 2025 വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കൊള്ള് ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2025 മെയ് 2,3( 1200 മേടം 19,20) തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.