Author: prajitha

  • പൊന്നേംപറമ്പത്ത് കുടുംബ കമ്മറ്റിയുടെ 25ാം വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും

    പൊന്നേംപറമ്പത്ത് കുടുംബ കമ്മറ്റിയുടെ 25ാം വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും

    പൊന്നേപറമ്പത്ത് കുടുംബക്ഷേത്രത്തിലെ ​ഗുരുവിന്റെയും ഭ​ഗവതിയുടേയും 2025 വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കൊള്ള് ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2025 മെയ് 2,3( 1200 മേടം 19,20) തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

  • പുതിയ ഭാരവാഹികൾ

    7.5.2022ന്ശനിയാഴ്ചനടന്ന പൊന്നേംപറമ്പത്ത്കുടുംബ ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗത്തിൽ താഴെപറയുന്നവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു :- 1.പ്രസിഡണ്ട് : സുധാകരൻ, ബേപ്പൂർ. 2.വൈസ് പ്രസിഡണ്ട് : പ്രേമൻ കോമളം 3. സെക്രട്ടറി : ഉണ്ണിരാജൻ. 4. ജോ. സെക്രട്ടറി : നാരായണൻ കളത്തിൽ 5. ട്രഷറർ : വേലായുധൻ മാങ്ങാട്ട്

  • പുനഃപ്രതിഷ്ഠ

    പുനഃപ്രതിഷ്ഠ

    കരുവന്‍തിരുത്തി പൊന്നേംപറമ്പത്ത് കുടുംബട്രസ്റ്റ് ഗുരു ഭഗവതി ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ 2019 മെയ് 8,9,10ദിവസങ്ങളില്‍ നടന്നു.

  • വാര്‍ഷിക പൂജ 2019

    വാര്‍ഷിക പൂജ 2019

    പുനഃപ്രതിഷ്ഠയും മറ്റ് താന്ത്രിക കര്‍മ്മങ്ങളും (2019 മെയ് 8,9,10 – ബുധന്‍, വ്യാഴം, വെള്ളി) നമ്മുടെ ഗുരുവിന്റേയും ഉപാസനമൂര്‍ത്തിയുടേയും ആഗ്രഹപ്രകാരം കുടുംബട്രസ്റ്റ് സ്വായത്തമാക്കിയ ഭൂമിയില്‍ കുടുംബാംഗങ്ങളുടെ സുമനസ്സ് കൊണ്ട് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്കടുക്കുകയാണ്. 2019ലെ വാര്‍ഷികപൂജയോടനുബന്ധിച്ച് പുനപ്രതിഷ്ഠ നടത്തണമെന്നായിരുന്നു നമ്മുടെയെല്ലാം ആഗ്രഹം. പക്ഷെ, ആ ദിവസമോ, തൊട്ടടുത്ത മറ്റ് ദിവസങ്ങളിലോ പ്രതിഷ്ഠയ്ക്ക് നല്ല മുഹൂര്‍ത്തമില്ലാത്തത് കാരണം പുനഃപ്രതിഷ്ഠ 2019 മെയ് 10ന് വെള്ളിയാഴ്ച രാവിലെ 7.45നും 8.30നും ഇടയിലുള്ള ഉത്തമമുഹൂര്‍ത്തത്തില്‍ തന്ത്രി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍…

  • കട്ടില വെക്കല്‍ കര്‍മ്മം

    പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് കട്ടില വെക്കല്‍ കര്‍മ്മം 2018 ഏപ്രില്‍ 19ന് (1193 മേടം 6ന് ) വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു. എല്ലാ കുടുംബാംഗങ്ങളേയും ചടങ്ങില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

  • പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷികപൂജ – 2018

    വാര്‍ഷികപൂജ 2018 ഫെബ്രുവരി 22,23 തിയ്യതികളില്‍(വ്യാഴം, വെള്ളി)

  • പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷികപൂജ – 2017

    പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടെയും വാര്‍ഷികപൂജ- 2017 ഫെബ്രുവരി 24 വെള്ളിയാഴ്ച

  •  ക്ഷേത്രശിലാന്യാസ കര്‍മ്മം – ഫെബ്രുവരി 3 വെള്ളിയാഴ്ച

     ക്ഷേത്രശിലാന്യാസ കര്‍മ്മം – ഫെബ്രുവരി 3 വെള്ളിയാഴ്ച

    പൊന്നേംപറമ്പത്ത് തറവാട് കുടുംബ ധര്‍മ്മദൈവമായ ഗുരുവിന്റെയും ഭഗവതിയുടെയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാന്യാസ കര്‍മ്മമം തന്ത്രി മാവൂര്‍ ചിറ്റാരി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി 2017 ഫെബ്രുവരി 3ന് (1192 മകരം 21ന്) വെള്ളിയാഴ്ച രാവിലെ 9.30ന് നിര്‍വ്വഹിക്കുകയാണ.

  • കുടുംബക്ഷേത്ര പുനര്‍നിര്‍മ്മാണം

    പൊന്നേം പറമ്പത്ത് ട്രസ്റ്റ് ഭൂമിയില്‍ പുനര്‍ നിര്‍മ്മിക്കുന്ന കുടുംബക്ഷേത്രത്തിന് 01.01.2017 ഞായറാഴ്ച രാവിലെ 9 മണിക്ക് ശ്രീ.കാണിപയ്യൂര്‍ മകന്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരി സ്ഥാനനിര്‍ണ്ണയം നടത്തുന്നതാണ് മുഴുവന്‍ കുടുംബാഗങ്ങളും ഈ സല്‍കര്‍മ്മത്തിന് എത്തിചേരണമെന്ന് സെക്രട്ടറി അറിയിച്ചിരിക്കുന്നു.

  • പൊന്നേം പറമ്പത്ത് കുടുംബട്രസ്റ്ററ്റ് കരുവൻ തിരുത്തി- ഫറോക്ക്.

    കുടുംബാഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുമായി ലഭിച്ച കുടുംബ കമ്മററിയുടെ സക്രട്ടറിയുടെയും ട്രഷററുടെയും പേരിൽ ഫറോക്ക് സർവ്വീസ് സഹകരണ ബാങ്കിലുള്ള തുക മൂലധനമായി ഇന്നേ ദിവസം ( 26-03 -2016) കോഴിക്കോട് സബ്ബ് റജിസ്ട്രാ ഫീസിൽ റജിസ്ട്രർ ചെയ്ത് പൊന്നേം പറമ്പത്ത് കുടുംബട്രസ്റ്റ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.