മലബാറിലെ പുരാതന തറവാടുകളിലൊന്നായ പൊന്നേംപറമ്പത്ത് തറവാടിന്റെ ഗുരുവിന്റേയും, ഗുരുവിനാല്‍ ഉപാസിക്കപ്പെട്ടതും, തലമുറകളായി ആരാധിച്ചുപോരുന്നതുമായ ഭഗവതിയുടേയും വാര്‍ഷിക പൂജ
പതിവുവര്ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും പരിപാവനമായ താന്ത്രികകര്മ്മങ്ങളോടും, ആചാരപ്രകാരമുള്ള എല്ലാവിധ അനുഷ്്ഠാനങ്ങളോടും കൂടി 2013 ഫെബ്രുവരി 21,22(വ്യാഴം, വെള്ളി) തീയ്യതികളില്‍ തന്ത്രി ബ്രഹ്മശ്രീ. പാലക്കൊള്ള്് ഇല്ലം കേശവന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുകയാണ്്. തദവസരത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളുടേയും സജീവസാന്നിദ്ധ്യത്തെ സാദരം ക്ഷണിച്ചുകൊണ്ട്്് ഈ സല്ക്കര്മ്മത്തില് പങ്കാളികളായി ധന്യരാവണമെന്ന്്് അപേക്ഷിച്ചുകൊള്ളുന്നു.
