വാര്‍ഷികപൂജ കാര്യപരിപാടികള്‍

19-02-2015 (Thursday)

evening 6.30pm – ദീപാരാധന

7.00pm – ഗുരുവിനും മുത്തപ്പനും ദേവിയുടെ പരിവാരങ്ങള്‍ക്കും നിവേദ്യം നല്‍കല്‍

20-02-2015(Friday)

morning 5.30am – ഗണപതി ഹോമം

morning 6.30am – മൃത്യുഞ്ജയഹോമം

morning 7.15am – ചോറൂണ്

morning 9.00am – കുടുംബസംഗമം 2015

morning 9.30am – വിദ്യാര്‍ത്ഥികള്‍ക്കുള്ള പാരിതോഷികം നല്‍കല്‍

(മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്  ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുന്നു  )

ശ്രീ പി.ടി ചെറുചോയി മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബകമ്മറ്റി ഏര്‍പ്പെടുത്തിയ ‘ബെസ്റ്റ് ടാലന്റഡ് അവാര്‍‍‍ഡ്’
ഏറ്റവും മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിക്ക് നല്‍കി അനുമോദിക്കുന്നു.

morning 10.00am – 

പിതൃദേവോ ഭവ

തറവാട്ടിലെ മുതിര്‍ന്നവരെ ആദരിക്കുന്നു

morning 10.30am- 

ആദ്ധ്യാത്മിക പ്രഭാഷണം – പ്രഭാഷകന്‍ ശ്രീ. അനില്‍കുമാര്‍ (തൃശ്ശൂര്‍)

1.00pm – ഭക്ഷണം

after noon 2.30pm – കലാസായാഹ്നം

evening 6.30pm – ദീപാരാധന (ലളിതസഹസ്രനാമാര്‍ച്ചന ഉണ്ടായിരിക്കുന്നതാണ്)

evening 6.45pm – സുദര്‍ശന ഹോമം ,ഭഗവതിസേവ,മലര്‍പൂജ

night 8.00pm – ഗുരുതി

night 8.30pm – ഭക്ഷണം