പൊന്നേം പറമ്പത്ത് കുടുംബട്രസ്റ്ററ്റ് കരുവൻ തിരുത്തി- ഫറോക്ക്.

ponnemമലബാറിലെ ഹിന്ദു തിയ്യ വിഭാഗത്തിൽ പെട്ട പുരാതന തറവാടുകളിൽ ഒന്നായതും നാനൂറോളം വർഷം പഴക്കമുള്ളതും ഫറോക്ക് പഞ്ചായത്തിലെ കരുവൻ തിരുത്തിയിൽ മൂലസ്ഥാനമുള്ളതും കേരളത്തിനകത്തും പുറത്തുമുള്ള പൊന്നേം പറമ്പത്ത് തറവാട്ടിലെ മുഴുവൻ അംഗങ്ങളുടെയും സർവ്വതോന്മൂഖ മായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന പൊന്നേം പറമ്പത്ത് തറവാട്ടിലെ മുഴുവൻ പേരെയും ഉൾക്കൊള്ളിച്ച് രൂപീകരിച്ച പൊന്നേം പറമ്പത്ത് കുടുബ കമ്മററി എന്ന പേരിൽ പ്രവർത്തിച്ചു വരുന്നവരെല്ലാം കൂടി ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ചുള്ള പ്രവർത്തനമാണ് കൂടുതൽ ശക്തവും കാര്യക്ഷമമാകുക എന്ന കാര്യം തിരിച്ചറിഞ്ഞ് ഈ തറവാട്ടിലെ അംഗങ്ങളിൽ നിന്നും തറവാട് കുടുംബ ക്ഷേത്രത്തിന്റെ നിത്യനിദാന ചിലവുകൾക്കും കുടുംബാഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുമായി ലഭിച്ച കുടുംബ കമ്മററിയുടെ സക്രട്ടറിയുടെയും ട്രഷററുടെയും പേരിൽ ഫറോക്ക് സർവ്വീസ് സഹകരണ ബാങ്കിലുള്ള തുക മൂലധനമായി ഇന്നേ ദിവസം ( 26-03 -2016) കോഴിക്കോട് സബ്ബ് റജിസ്ട്രാ ഫീസിൽ റജിസ്ട്രർ ചെയ്ത് പൊന്നേം പറമ്പത്ത് കുടുംബട്രസ്റ്റ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.