കട്ടില വെക്കല്‍ കര്‍മ്മം

പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് കട്ടില വെക്കല്‍ കര്‍മ്മം 2018 ഏപ്രില്‍ 19ന് (1193 മേടം 6ന് ) വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു. എല്ലാ കുടുംബാംഗങ്ങളേയും ചടങ്ങില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.