വാര്‍ഷികപൂജ

പൊന്നേംപറമ്പത്ത് ഗുരുവിന്റേയും ഭഗവതിയുടേയും വാര്‍ഷികപൂജ പരിപാവനമായ താന്ത്രിക കര്‍മ്മങ്ങളോടെയും ആചാരപ്രകാരമുള്ള എല്ലാ അനുഷ്ഠാനങ്ങളോടും കൂടി (1187 കുംഭം 10,11)2012 ഫെബ്രുവരി 23,24 (വ്യാഴം, വെള്ളി) തിയ്യതികളില്‍ തന്ത്രി ബ്രഹ്മശ്രീ. പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മൂഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്നു.