ഓര്‍മ്മകളുടെ നൂറുവര്‍ഷം

ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിന് വേണ്ടി ഉണ്ടായ നവോത്ഥാനത്തില്‍ രക്തപ്രഭകളെ സംഭാവന ചെയ്ത പൊന്നേംപറമ്പത്ത് തറവാട് ജന്‍മം നല്‍കിയ മരണപ്പെട്ട ശ്രീ. കോമളം അപ്പുട്ടിയുടെ ജന്മശതാബ്ദിവേളയില്‍ ആദരണീയരായവരെ അനുസ്മരിക്കുന്നു.